Advertisement

92-ാമത് ശിവഗിരി തീര്‍ത്ഥാടനം: 
പന്തലിന് കാല്‍നാട്ടി

ശിവഗിരി : 92-ാമത് ശിവഗിരി  തീര്‍ത്ഥാടന പന്തലിന്‍റെ കാല്‍നാട്ടു കര്‍മ്മം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിര്‍വ്വഹിച്ചു.

തീര്‍ത്ഥാടന കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, സ്വാമി സുകൃതാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ദേശികാനന്ദ യതി, ബ്രഹ്മചാരിമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍, മുനിസിപ്പൽ ചെയർമാൻ കെ എം ലാജി, വാർഡ് കൗൺസിലർ രാഖി തീർത്ഥാടന കമ്മിറ്റിയംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം : 92-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്‍റെ മുന്നോടിയായി തീര്‍ത്ഥാടന പന്തലിന്‍റെ കാല്‍നാട്ടുകര്‍മ്മം  ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിര്‍വ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!