2025 മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ, “തുല്യ അവകാശം തുല്യ അധികാരം, തുല്യ അവസരങ്ങൾ സാമൂഹ്യനീതിക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി റിഷ്ന കെ.കെ( Research scholar, Dept of journalism and communication,Kerala university) ക്ലാസ്സ് നയിക്കുന്നതാണ്. ഹോസ്പിറ്റൽ സെക്രട്ടറി ഋത൦ഭരാനന്ദ സ്വാമി അധ്യക്ഷത വഹിക്കും.

അന്നേദിവസം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ഹോസ്പിറ്റലിൽ ഗൈനക്കോളജി, ഡെന്റൽ, ഡയറ്റീഷൻ വിഭാഗങ്ങളിൽ സൗജന്യ കൺസൾട്ടേഷൻ, എച്ച്.ബി, യൂറിക് ആസിഡ് ഇ.സി.ജി, ബി.പി എന്നീ സേവനങ്ങൾ സൗജന്യമായിരിക്കും. മറ്റ് ടെസ്റ്റുകൾക്ക് 20% ഡിസ്കൗണ്ടും ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്കും,ബുക്കിങ്ങിനുമായി ഹോസ്പിറ്റലിലെ റിസപ്ഷൻ കൗണ്ടറുമായി ബന്ധപ്പെടുക.
Mob: 9400050200,9400951228


















Leave a Reply