1 min read
അപേക്ഷ ക്ഷണിച്ചു
വഞ്ചിയൂര്‍ ജില്ലാ സൈനികക്ഷേമ ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ ടേക്കര്‍ (താല്‍ക്കാലികം) ആയി ജോലി നോക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള വിമുക്തഭടന്മാര്‍ ജൂലൈ ഒമ്പതിന് മുമ്പ് അപേക്ഷകള്‍, ജില്ലാ സൈനികക്ഷേമ ഓഫീസര്‍, ജില്ലാ സൈനികക്ഷേമ ഓഫീസ്, വഞ്ചിയൂര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.
