Advertisement

വിവിധ കോഴ്‌സുകളിൽ ഒഴിവ്

വിവിധ കോഴ്‌സുകളിൽ ഒഴിവ്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (റ്റാലി), മൊബൈൽഫോൺ ടെക്‌നോളജി, ,ടോട്ടൽസ്റ്റേഷൻ, ബ്യൂട്ടീഷൻ , ഇലക്ട്രിക്കൽ വയർമാൻ എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8075289889, 9495830907

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!