News Desk
Website
https://mediaorangenews.in/
സത്യം സത്യമായി, ജനപക്ഷത്ത്
ഒമാന് ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ബുധനാഴ്ചയാണെന്നു തീരുമാനമായത്. യുഎഇ, സൗദി, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. റമസാൻ 30 പൂർത്തിയാക്കിയാണ് ആഘോഷം. ഒമാനിലെ തീരുമാനം നാളെ അറിയാം.
