1 min read
താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ കൊച്ചിയില്‍
താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ കൊച്ചിയില്‍ നടക്കും. മോഹന്‍ലാല്‍ തന്നെ പ്രസിഡന്റായി തുടരാനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടത്താതെ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ പുതിയ ഭാരവാഹികളായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കത്തും യോഗത്തില്‍ ചര്‍ച്ചയാകും താരസംഘടനയായ അമ്മയുടെ 31-ാം വാര്‍ഷിക ജനറല്‍ബോഡി യോഗമാണ് കൊച്ചിയില്‍ നടക്കുന്നത്. സംഘടനയുടെ നേതൃത്വം സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും. മോഹന്‍ലാല്‍ തന്നെ വീണ്ടും പ്രസിഡന്റായി എത്താനാണ് സാധ്യത. മേയ് 31ന് നടന്ന അഡ്‌ഹോക് കമ്മിറ്റി […]
