1 min read

ഭഗത് സിംഗിന്റെ ചിത്രത്തിനൊപ്പം കെജ്രിവാളും; എതിര്‍പ്പുമായി കൊച്ചുമകന്‍

സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ചിത്രത്തിനൊപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചിത്രം വച്ചതിനെതിരെ ഭഗത് സിംഗിന്റെ കൊച്ചുമകന്‍ രംഗത്ത്. ഒരു രാഷ്ട്രീയ നേതാവിനെയും ഭഗത് സിംഗുമായി താരമത്യപ്പെടുത്തരുതെന്ന് യാദ്വേന്ദ്ര സിംഗ് പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വിപ്ലവകാരിയായ ഭഗത് സിംഗിന്റെ ഫോട്ടോ ഉപയോഗിച്ചത് വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ്. ഭഗത് സിംഗിന്റെ സംഭാവന വ്യക്തിപരമല്ല രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണെന്നും യാദ്വേന്ദ്ര സിംഗ് എഎന്‍ഐയോട് പറഞ്ഞു. മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത കെജ്രിവാളിന്റെ ചിത്രം ഭഗത് […]

1 min read

കെജ്രിവാളിന്റെ അറസ്റ്റ്; ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം; AAP മന്ത്രിമാര്‍ അറസ്റ്റില്‍

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാക്കി ആംആദ്മി. രണ്ടു മന്ത്രിമാരടക്കം നിരവധി എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി അതിഷി അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധ മാര്‍ച്ച് ഐടിഒയ്ക്ക് സമീപം പൊലീസ് തടഞ്ഞിരുന്നു. ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരവിന്ദ് കെജ്രിവാളിനെതിരായ ഇഡി നടപടിയില്‍ വ്യാപ പ്രതിഷേധമാണ് ആംആദ്മി പാര്‍ട്ടി നടത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അരവിന്ദ് […]

1 min read

ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം

ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം. ഇതോടെ കേസില്‍ തുടർനീക്കം എന്തായിരിക്കുമെന്ന് ആലോചിക്കുകയാണ് ഇഡി. നിയമവിദഗ്ധരുമായി വിഷയം ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് നീക്കം. കെജ്രിവാളിൻറെ അറസ്റ്റ് ഉടൻ വേണ്ടെന്ന് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കാനുള്ള സാധ്യതയാണുള്ളത്. അതേസമയം, കേന്ദ്രത്തിന്‍റേത് രാഷ്ട്രീയ നീക്കമെന്ന് ശരദ് പവാര്‍ ആരോപിച്ചു. അതേസമയം ഇഡി നിയമപരമായി സമൻസ് നൽകിയാൽ കെജരിവാൾ ഹാജരാകുമെന്നാണ് എഎപി നിലപാട്. ചോദ്യം ചെയ്യലിന് […]

error: Content is protected !!