1 min read

ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് : മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് : നടപടി 2023ല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇഡി അതിന്റെ ഭാഗമായാണ് സമന്‍സ് അയച്ചതെന്നാണ് വിവരം. 2023ലാണ് ഇഡി വിവേകിന് സമന്‍സ് അയച്ചത്. എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തിലാണ് സമന്‍സ് നല്‍കിയതെന്നതില്‍ വ്യക്തതയില്ല. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, […]

1 min read

വയനാട് പുനരധിവാസം ലോകോത്തരമായിരിക്കും’: മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് പുനരധിവാസം ലോകോത്തരമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിൽ വേദനിക്കാത്ത ആരുമില്ല എന്നും നമ്മുടെ നാടിൻ്റെ പ്രത്യേകതയാണ് കേരളത്തിന് പുറത്തുള്ളവർ ശ്രദ്ധിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭേദചിന്തയുമില്ലാതെയാണ് കേരളം ദുരന്തത്തെ നേരിട്ടത്.ചില അപശബ്ദങ്ങൾ ഉണ്ടായത് ആരും മുഖവിലയ്ക്കെടുത്തില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെയുണ്ടായ ദുരന്തങ്ങളിൽ വേണ്ട സഹായം ലഭിച്ചില്ല. കേന്ദ്ര ബജറ്റ് ഫെഡറൽ തത്വത്തിന് എതിരായിരുന്നു. ആന്ധ്ര ഒഴികെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒന്നും ലഭിച്ചില്ല. […]

error: Content is protected !!