1 min read

ബംഗാള്‍ ഗവര്‍ണറുടെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്: വഞ്ചിതരാകരുതെന്ന് രാജ്ഭവന്റെ മുന്നറിയിപ്പ്

ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ചമച്ചും ഓണ്‍ലൈന്‍ വഴി വ്യാജപേരുകളിലുമാണ് തട്ടിപ്പ് നടക്കുന്നത്. വ്യാജ ഓഫറുകള്‍ നല്‍കിയും പണം തട്ടാന്‍ ശ്രമിക്കുന്നതായി തുടരെ പരാതികള്‍ ലഭിക്കുന്നതായും ഈ തട്ടിപ്പില്‍ വഞ്ചിതരാകരുതെന്നും രാജ്ഭവന്‍ അറിയിച്ചു. ഇത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ അപ്പോള്‍ തന്നെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും രാജ്ഭവന്‍ വക്താവ് അറിയിച്ചു. പല പേരിലും ചില വ്യാജന്മാര്‍ ബംഗാള്‍ ഗവര്‍ണറുമായി ബന്ധമുള്ള പലരെയും ഫോണില്‍ വിളിച്ചും നേരിട്ടും […]

1 min read

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം ; കണ്ണൂരില്‍ ആറ് മാസത്തിനിടെ തട്ടിയെടുത്തത് കോടികൾ

കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ഗണ്യമായി വര്‍ദ്ധിച്ചതായി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാര്‍. ആറു മാസത്തിനിടെയില്‍ തട്ടിയെടുത്തത് 13.97 കോടിയെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 31 വരെ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. 70 കേസുകളിലായി ഏകദേശം 13.97 കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. ഏഴ് കേസുകളില്‍ പ്രതികളെ പിടികൂടി. കോഴിക്കോട് ,കണ്ണൂര്‍ സ്വദേശികളായ അല്‍ഫാസ്,ആദില്‍,സമീര്‍,വാസില്‍ എന്നിവരാണ് […]

error: Content is protected !!