1 min read

പ്രമുഖ കയർ വ്യവസായി ചെറുന്നിയൂർ പുതുവൽ വീട്ടിൽ പുത്തൻകടവിൽ ആർ.ഭാസി(78) നിര്യാതനായി.

വർക്കല: പ്രമുഖ കയർ വ്യവസായിയും ശിവഗിരി മഠത്തിന്റെ ഉറ്റ ബന്ധവും ശിവഗിരി തീർത്ഥാടനത്തിന് അതിഥി സൽക്കാര കമ്മിറ്റിയുടെ ചെയർമാനായി ദീർഘകാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെറുന്നിയൂർ പുതുവൽ വീട്ടിൽ പുത്തൻകടവിൽ ആർ.ഭാസി(78) നിര്യാതനായി.ഭാര്യ: മല്ലിക (Late).
മക്കൾ: ഭവ്യ, അരുൺ ഭാസി.
മരുമക്കൾ: ലിജിമോൻ, സുജിത.
Mobile:9946046000

സംസ്കാരം 7 /6/ 2025 ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!