1 min read

ജി ആർ അനിൽ എംഎൽഎയുടെ പുതിയ ഓഫീസ് വെള്ളയമ്പലത്ത് പ്രവർത്തനമാരംഭിച്ചു.

ജി ആർ അനിൽ എംഎൽഎയുടെ പുതിയ ഓഫീസ് വെള്ളയമ്പലത്ത് പ്രവർത്തനമാരംഭിച്ചു. വെള്ളയമ്പലം കെ.വി സുരേന്ദ്രനാഥ്
സ്മാരകത്തിൽ ആണ് എംഎൽഎ ഓഫീസ് പ്രവർത്തനമാരംഭിച്ചത്.


സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.
നെടുമങ്ങാട് മുനിസിപ്പാലിറ്റി ടൗൺഹാളിലെ നിലവിലുള്ള എംഎൽഎ ഓഫീസിന് പുറമെയാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!