1 min read

ബിഹാർ തെരഞ്ഞെടുപ്പ് ; ‘ഞങ്ങൾ ബിജെപിക്കെതിരാണ്, ബിഹാറിൽ സഖ്യത്തിനില്ല’; പ്രശാന്ത് കിഷോര്‍

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സൂരാജ് പാർട്ടിക്ക് കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിൽ സഖ്യ സർക്കാരിൽ ചേരാനുള്ള സാധ്യത തള്ളിക്കളഞ്ഞ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. തന്‍റെ പാർട്ടിയുടെ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനുപകരം ജനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്ന് എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “ബിഹാറിലെ ജനങ്ങൾ ഇനിയും മാറാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഞങ്ങൾ അവരോടൊപ്പം നിൽക്കുകയും അഞ്ച് വർഷം കൂടി പ്രവർത്തിക്കുകയും ചെയ്യും. സർക്കാരിൽ ചേരുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ജൻ സൂരജ് സ്വന്തം […]

1 min read

വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ, രണ്ട് സുപ്രധാന വ്യവസ്ഥകൾ തടഞ്ഞു

ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്റ്റേയുമായി സുപ്രിം കോടതി. നിയമത്തിലെ വിവാദ വ്യവസ്ഥകളില്‍ ചിലതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വഖഫ് ചെയ്യുന്നതിന് അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയാണ് ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പ്രധാന നിര്‍ദേശം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വ്യക്തി മുസ്ലീമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിന്റെ സെക്ഷന്‍ […]

error: Content is protected !!