1 min read

നവകേരളം സങ്കൽപ്പമല്ല, യാഥാർഥ്യമാക്കാനുള്ളതാണ് – മുഖ്യമന്ത്രി

നവകേരളം സങ്കല്പമാക്കി വയ്ക്കാനുള്ളതല്ലെന്നും ഈ വർത്തമാന കാലത്തിൽ യാഥാർഥ്യമാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഇക്കാലയളവിൽ കേരളത്തി. മറച്ചുവെച്ച് മറ്റൊരു ചിത്രം അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ തടസ്സം നേരിടുന്നതായാണ് പ്രചാരണം. എന്നാല്‍, വസ്തുത ഇതല്ലെന്ന് സമൂഹത്തിലെ മാറ്റങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ജനങ്ങൾ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്ന ബോധ്യത്തിലാണ് എല്ലാ വർഷവും പ്രോഗ്രസ് […]

error: Content is protected !!