1 min read

കസ്റ്റഡി മര്‍ദ്ദനം: ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി

കസ്റ്റഡി മര്‍ദന ആരോപണം നേരിട്ട ആലപ്പുഴ ഡി വൈ എസ് പി മധുബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി. ജില്ലാ സ്പെഷല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഡിവൈഎഫ്‌ഐ നേതാവ് അടക്കം മധുബാബുവിനെതിരെ കസ്റ്റഡി മര്‍ദ്ദന ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥലംമാറ്റം. ബിജു വി നായര്‍ ആലപ്പുഴ ഡിവൈഎസ്പിയാകും. കോന്നി സിഐ ആയിരിക്കെ മധുബാബു അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്‌ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ അടക്കം രംഗത്തെത്തിയിരുന്നു. 2012- 13ല്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന […]

1 min read

കസ്റ്റഡി പീഡനം ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ല; ഹൈക്കോടതി

കസ്റ്റഡി പീഡനം ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. കസ്റ്റഡിയിലെടുത്ത യുവതിയെ മർദ്ദിച്ച കേസിൽ നാല് പൊലീസുകാർക്കെതിരെ കുറ്റം ചുമത്തും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്താൻ പ്രൊസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെ നാല് പേർക്കെതിരെ കുറ്റം ചുമത്താമെന്ന് കോടതി വ്യക്തമാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് കുറ്റം ചുമത്തപ്പെട്ട മറ്റ് മൂന്ന് പ്രതികൾ. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത പൂന്തുറ സ്വദേശിയായ […]

error: Content is protected !!