1 min read

ഗൂഢ രാഷ്ട്രീയ ലക്ഷ്യം’; നെല്ല് സംഭരണത്തില്‍ മില്‍ ഉടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മില്ലുടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍. താനും ഉദ്യോഗസ്ഥരും ഉടമകളുമായി സംസാരിച്ചിരുന്നുവെന്നും ഇനിയും ചര്‍ച്ചക്ക് തയാറെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരെയും സര്‍ക്കാരിനെയും തെറ്റിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് ആരോപിച്ച മന്ത്രി ഏറ്റെടുത്ത നെല്ലിന്റെ വില ഈയാഴ്ച തന്നെ നല്‍കുമെന്നും പറഞ്ഞു. ചില മില്ല് ഉടമകള്‍ കുറഞ്ഞ വിലയ്ക്ക് നെല്ല് കൊടുക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിച്ചു ചൂഷണത്തിന് ശ്രമം നടത്തി. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടത്.നെല്ല് സംഭരണം തുടരുന്നു. 24 ലോഡ് നെല്ല് ഇന്നലെ ആലപ്പുഴയില്‍ […]

1 min read

‘ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും; മന്ത്രി ജി ആര്‍ അനില്‍

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ബി.പി.എല്‍- എ.പി എല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.വെളിച്ചെണ്ണയുടെ വില മാര്‍ക്കറ്റില്‍ കുറച്ചു വരുവാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പുറത്തിറക്കിയ സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണം പ്രമാണിച്ച് വലിയ […]

error: Content is protected !!