1 min read
മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്: 555 പേരുടെ 1620 ലോണുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. ദുരന്ത ബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 10 ലക്ഷത്തിന് മുകളിലും താഴെയുമുളള കടങ്ങള്‍ എഴുതി തള്ളുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. 555 പേരുടെ 1620 ലോണുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കടങ്ങള്‍ എഴുതിതള്ളുകയല്ലെന്നും പകരം ആ കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നുമാണ് മന്ത്രി കെ രാജന്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രം മനുഷ്യത്വവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. മനുഷ്യത്ത്വപരമല്ലാത്ത ഇടപെടലാണ് സോളിസിറ്റര്‍ ജനറലിന്റെ ഭാഗത്തുനിന്നുണ്ടായത്. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കഴിയില്ലന്നായിരുന്നു കോടതിയെ […]
