ആഗോള തലത്തിൽ 100 കോടി നേടി ‘സർവ്വം മായ’ ; കളക്ഷൻ റിപ്പോർട്ട്
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം സിനിമ 50 കോടി പിന്നിട്ടു. ആദ്യ ദിനം 3.50 കോടി ആയിരുന്നു സർവ്വം മായ കേരളത്തിൽ നിന്ന് നേടിയത്. രണ്ടാം ദിനം ഇത് 4.10 കോടിയിലേക്ക് ഉയർന്നു. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാം സിനിമയ്ക്ക് നാല് […]
