1 min read

മുനമ്പം ഭൂമി വിഷയം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

മുനമ്പത്തെ ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് യോഗം. കമ്മീഷനെ റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി പുനസ്ഥാപിച്ചിരുന്നു. കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നാണ് വിധി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് മുനമ്പം സമരസമിതിയുടെ നിലപാട്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്തിമ ഉത്തരവ് […]

1 min read

ചരക്കുകപ്പൽ അപകടം; തീരത്തടിയുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍, അടിയന്തര യോഗം ചേർന്നു

കേരളാതീരത്ത് ചരക്കു കപ്പൽ മുങ്ങിയ അപകടവുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ജില്ലാ കളക്ടർമാർ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്വീകരിക്കണമെന്ന് നിർദേശം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എല്ലാ ജില്ലകളിലും വിവരങ്ങൾ ബന്ധപ്പെട്ട കളക്ടർമാർ കൈമാറുന്നത് സർക്കാരിലെ സിംഗിൾ പോയിന്റ് ഓഫ് കോൺടാക്റ്റിലൂടെ ആയിരിക്കണമെന്നും യോഹ തീരുമാനിച്ചു. മറ്റ് യോഗതീരുമാനങ്ങൾ:1.തീരത്തടിയുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രോട്ടോക്കോൾ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ബന്ധപ്പെട്ട […]

error: Content is protected !!