1 min read

കൊച്ചി തമ്മനത്ത് പമ്പിങ് പുനരാരംഭിച്ചു; തടസം നേരിടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കും

കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണി തകർന്നതിനെ തുടർന്ന് നിർത്തിവെച്ച പമ്പിങ് പുനരാരംഭിച്ചു. നിലവിലുള്ള രണ്ടറകളിൽ ഒന്നിന് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പിച്ചതിനെ തുടർന്നാണ് പമ്പിങ് തുടങ്ങിയത്. പമ്പിങ് രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. തമ്മനത്തെ വാട്ടര്‍ അതോറിറ്റിയുടെ 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്‍റെ രണ്ടറകളില്‍ ഒന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ന്നത്. ഇതോടെ പമ്പിങ് പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റി ജോയിന്‍റ് എം ഡി ഡോ. ബിനു ഫ്രാന്‍സിസ് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രണ്ടറകളില്‍ […]

error: Content is protected !!