1 min read

97 കളിക്കളങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു : വിതുര മിനി സ്റ്റേഡിയം ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു

സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലായി 97 കളിക്കളങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. വിതുര മിനി സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 160 ഓളം പഞ്ചായത്തുകളിൽ കൂടി കളിക്കളം നിർമ്മിച്ചാൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന സർക്കാർ ലക്ഷ്യം സാധ്യമാകും എന്നും മന്ത്രി പറഞ്ഞു. കുട്ടികളെയും യുവജനങ്ങളെയും കളിക്കളങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. നിരവധി കായികതാരങ്ങൾക്കാണ് സർക്കാർ ഈ കാലയളവിൽ ജോലി നൽകിയത്. യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഒരു […]

error: Content is protected !!