
സംരംഭകത്വ ശില്പശാല

വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇടവ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ 23/10/2024ബുധനാഴ്ച (ഇന്ന് )രാവിലെ 10.30ന് സംരംഭകത്വ ശില്പശാല ഇടവ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.

ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് ഉദ്ഘാടനം നിർവഹിക്കും.ലൈസൻസ്, ലോൺ, സബ്‌സിഡി എന്നിവയെ സംബന്ധിച്ച് സംശയങ്ങൾക്ക് ശില്പശാലയിൽ മറുപടി ലഭിക്കും.


















Leave a Reply