ഡയറക്ട് സെല്ലിംഗ് രംഗത്ത് വിപ്ലവംസൃഷ്ടിച്ച കീവ കൈപോ XPRESS SHOPPY ഇടവയിൽ
1 min read

ഡയറക്ട് സെല്ലിംഗ് രംഗത്ത് വിപ്ലവം
സൃഷ്ടിച്ച കീവ കൈപോ XPRESS SHOPPY ഇടവയിൽ

ഡയറക്ട് സെല്ലിംഗ് രംഗത്ത് വിപ്ലവം
സൃഷ്ടിച്ച കീവ കൈപോ XPRESS SHOPPY ഇടവയിൽ

ഡയറക്ട് സെല്ലിംഗ് രംഗത്ത് 15 വർഷക്കാലമായി വിപ്ലവം സൃഷ്ടിച്ച് മുന്നേറിക്കൊണ്ട്, ഏവർക്കും വളരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ വിപണിയിൽ എത്തിച്ചുകൊണ്ടിരിക്കുന്ന
കീവ കൈപോ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ XPRESS SHOPPY നവംബർ 13 ബുധനാഴ്ച ഉച്ചയ്ക്ക് 2.00 നും 2.30 നും ഇടയ്ക്ക്, ഇടവ മൂന്നുമൂല ജംഗ്ഷനിലെ സ്വാതി ബിൽഡിംഗിൽ കമ്പനിയുടെ ഒഫീഷ്യലുകളുടെയും വിശിഷ്ട വ്യക്തികളുടെയും, തദ്ദേശവാസികളുടെയും
സാന്നിദ്ധ്യത്തിൽ ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ ബാലിക്  ഉത്ഘാടനകർമ്മം നിർവ്വഹിച്ച് തുറന്ന് പ്രവർത്തനം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!