തിരുമല റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും തിരുമല കാർത്തിക ഓഡിറ്റോറിയത്തിൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.രമേശ്കുമാർ ഉദ്ഘാടനം ചെയ്തു
തിരുമല വാർഡ് കൗൺസിലർ തിരുമല അനിൽകുമാർ, അസോസിയേഷൻ , പ്രസിഡന്റ് പി.ആർ.ഹരികുമാർ, സെക്രട്ടറി എൻ.ജയകുമാർ തുടങ്ങി അസോസിയേഷൻ ഭാരവാഹികളും കുടുംബങ്ങളും പങ്കെടുത്തു

















Leave a Reply