1 min read
News Desk
Website
https://mediaorangenews.in/

ഇടവാ,വെൺകുളം, വൃന്ദാവനത്തിൽ
എ.ആർ.ശ്രീനാഥ് ഖത്തറിൽ വെച്ച് മരണപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടവ വെൺകുളം മണ്ഡലം മുൻ പ്രസിഡന്റും, കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായിരുന്നു.



