തിരുവനന്തപുരം: ജില്ലയിലെ ഒഫ്താൽമോളജിസ്റ്റുമാരുടെ സംഘടനയായ തിരുവനന്തപുരം ഒഫ്താൽമിക് ക്ലബ്ബ് (Trivandrum Ophthalmic Club) 2025-26 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. തോമസ് ജോർജാണ് പ്രസിഡന്റ്. ഡോ. ആഷാദ് ശിവരാമൻ സെക്രട്ടറി. ഡോ.ദേവിൻ പ്രഭാകര്‍ വൈസ് പ്രസിഡന്റായും ഡോ. അശോക് നടരാജ് ട്രഷററായും ഡോ. അനിത പ്രഭാകരൻ സയന്റിഫിക് കമ്മിറ്റി ചെയർപേഴ്‌സണായും ഡോ. സജി നായർ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റ് ഡോ. മിനു മാത്തന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ തുടരും.



ഫോട്ടോ : തിരുവനന്തപുരം ഒഫ്താല്‍മിക് ക്ലബ്ബിന്റെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ആഷാദ് ശിവരാമന്‍ (സെക്രട്ടറി), ഡോ. മിനു മാത്തന്‍ (മുന്‍ പ്രസിഡന്റ്), ഡോ. തോമസ് ജോര്‍ജ് (പ്രസിഡന്റ്),ഡോ.ദേവിന്‍ പ്രഭാകര്‍ (വൈസ് പ്രസിഡന്റ്), ഡോ. അശോക് നടരാജന്‍ (ട്രഷറര്‍), ഡോ. അനിത പ്രഭാകരൻ ( സയന്റിഫിക്കറ്റ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍)
















Leave a Reply