1 min read
News Desk
Website
https://mediaorangenews.in/
ശബരിമലയിൽ നടക്കുന്ന സ്വർണ്ണക്കൊള്ളയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അനധികൃതമായി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തുന്നുവെന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇൻകം ടാക്സ് കമ്മീഷണർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ അഭിജിത്ത് എസ് കെ പരാതി നൽകി.





