1 min read

ആറ്റിങ്ങൽ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ : കേരളപ്പിറവി ദിനത്തിൽ ആറ്റിങ്ങലിനു ഇരട്ടി മധുരം. ആറ്റിങ്ങൽ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. 2025 നവംബർ ഒന്ന് മുതൽ പ്രസ്സ് ക്ലബ് പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.


പ്രസിഡന്റ്‌ : ബൈജു മോഹൻ (കേരള കൗമുദി )
സെക്രട്ടറി : ഷിബു ബി ആർ (എ സി വി ന്യൂസ് )
ട്രഷറർ : അഭിലാഷ് ( ന്യൂസ്‌ 18 കേരള )
വൈസ് പ്രസിഡന്റ്‌ : ദീപു ആറ്റിങ്ങൽ (ഭാരത് വിഷൻ )
ജോയിൻ സെക്രട്ടറി : ഷിജു ജി ആർ ( ഹൃദയപൂർവ്വം ന്യൂസ്‌ )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!