Advertisement

അജി എസ്.ആർ.എമ്മിന്റെ പുതിയ നോവൽ ‘മാക്കാച്ചി’; പുസ്തക പ്രകാശനം സെപ്റ്റംബർ 24ന്

സെപ്റ്റംബർ 24 | വൈകുന്നേരം 2.30 | വർക്കല
‘മാക്കാച്ചി’ – പുസ്തക പ്രകാശനം


വർക്കല: അജി എസ്.ആർ.എം. രചിച്ച പുതിയ നോവൽ ‘മാക്കാച്ചി’യുടെ പുസ്തക പ്രകാശനം സെപ്റ്റംബർ 24ന് നടക്കും. വൈകുന്നേരം 2.30ന് വർക്കല ഗുരുകുലം ജംഗ്ഷനിലെ ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ പ്രാർത്ഥനാ ഹാളിലാണ് പ്രകാശനച്ചടങ്ങ്.


സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിലേക്ക് എല്ലാവരെയും സംഘാടകർ ക്ഷണിച്ചിട്ടുണ്ട്. നോവലിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ക്ഷണക്കുറിപ്പിൽ അജി എസ്.ആർ.എം. ചടങ്ങിൽ മഹനീയ സാന്നിധ്യം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!