മരണപ്പെട്ടവരിൽ ഒരാൾ വർക്കല പുന്നമൂട് സ്വദേശി. രണ്ടുപേരുടെ നില ഗുരുതരം. രാത്രി 11 മണിയോടെയായിരുന്നു സംഭവം
വർക്കല കുരക്കണ്ണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇടവ – വര്‍ക്കല സ്വദേശികളായ മൂന്നുപേർ മരണപ്പെട്ടു. രണ്ടുപേരുടെ നില ഗുരുതരം


Website: https://mediaorangenews.in/
Leave a Reply