Advertisement

സമുദ്രതീര ശുചീകരണ ദൗത്യത്തില്‍ VWMC പങ്കാളികളായി

ഇന്നു രാവിലെ ശഖുoമുഖo കടപ്പുറത്തു നടന്ന സമുദ്രതീര ശുചീകരണ പരിപാടിയിൽ വോയ്സ് ഓഫ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കാളികളായി.  VWMC തിരുവനന്തപുരം ചാപ്റ്റർ ഭാരവാഹികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

VWMC ചെയര്‍പേഴ്സണ്‍ അജിത പിള്ള, VWMC TVM ചാപ്റ്റർ സെക്രട്ടറി ബിനു പേയാട്, വൈസ് പ്രസിഡന്റ്‌ ശ്രീജിത്ത്‌ പൂജപ്പുര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!