1 min read

അദാനിക്കതിരായ DRI കേസില്‍ അടിയന്തരമായി ഉത്തരവിറക്കണം- ചീഫ് ജസ്റ്റിസിനോട് 21 രാജ്യാന്തര സംഘടനകള്‍

കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരായ കേസില്‍ അടിയന്തരമായി വാദംകേട്ട് ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്ത്. 21 രാജ്യാന്തര സംഘടനകളാണ് കത്ത് നല്‍കിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റിലിജൻസ് ഫയല്‍ ചെയ്ത കേസില്‍ ഉടൻ വാദം കേട്ട് ഉത്തരവിറക്കണം എന്നാണ് കത്തിലെ ആവശ്യം. അദാനി ഗ്രൂപ്പ് കല്‍ക്കരി കുംഭകോണം നടത്തി വൻ ലാഭം നേടിയെന്ന ഫിനാൻഷ്യല്‍ ടൈംസ് റിപ്പോർട്ടിന് പിന്നാലെയാണ് കത്ത്. ഗുണനിലവാരമില്ലാത്ത കല്‍ക്കരി ഇൻഡൊനീഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത് ഉയർന്ന വിലയ്ക്ക് തമിഴ്നാടിന്റെ പൊതുമേഖലാ […]

1 min read

കേന്ദ്രത്തിന് നിർണായകം; അദാനി-ഹിൻഡൻബർഗ് കേസിൽ സുപ്രീം കോടതി വിധി ഇന്ന്

അദാനി ഹിൻഡൻബർഗ് കേസിൽ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര അന്വേഷണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി. ഹർജികളുടെ അടിസ്ഥാനത്തിൽ സംഭവം പരിശോധിക്കാൻ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. എന്നാൽ സെബിയുടെ അന്തിമ റിപ്പോർട്ട് […]

error: Content is protected !!