വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സെപ്റ്റംബർ 8 മുതൽ 15 വരെഫിസിയോതെറാപ്പി ക്യാമ്പ്നടക്കും
1 min read

വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സെപ്റ്റംബർ 8 മുതൽ 15 വരെ
ഫിസിയോതെറാപ്പി ക്യാമ്പ്
നടക്കും

സെപ്തംബർ 8 ദേശീയ ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് പ്രിവൻഷൻ ആൻറ് മാനേജ്മെന്റ് ഓഫ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന സന്ദേശം നൽകി വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സെപ്റ്റംബർ 8 മുതൽ 15 വരെ
ഫിസിയോതെറാപ്പി ക്യാമ്പ്
സംഘടിപ്പിച്ചിരിക്കുന്നു. ഫിസിയോതെറാപ്പിസ്റ്റ്മാരായ സുമി കൃഷ്ണൻ,പ്രിയജ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും പ്രൊസീജിയറുകൾക്ക് 30% ഇളവും ലഭിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
9400050200, 04702602248, 2602249, 2601228

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!