തിരുമല വലിയവിള ശിവരാമപിള്ള എൻ എസ്‌ എസ് കരയോഗത്തിലെ മുതിർന്ന കരയോഗാംഗങ്ങളെ ഗാന്ധിജയന്തി ദിനത്തില്‍ ആദരിക്കുന്നു
1 min read

തിരുമല വലിയവിള ശിവരാമപിള്ള എൻ എസ്‌ എസ് കരയോഗത്തിലെ മുതിർന്ന കരയോഗാംഗങ്ങളെ ഗാന്ധിജയന്തി ദിനത്തില്‍ ആദരിക്കുന്നു

തിരുവനന്തപുരം :
തിരുമല വലിയവിള ശിവരാമപിള്ള എൻ എസ്‌ എസ് കരയോഗത്തിലെ 80 വയസ്സ് തികഞ്ഞ 70-ൽ പരം വരുന്ന മുതിർന്ന കരയോഗാംഗങ്ങളെ ഗാന്ധിജയന്തി ദിനമായ (02-10-2023)- വൈകുന്നേരം 4 മണിക്ക് വലിയവിളയിൽ സ്ഥിതി ചെയ്യുന്ന കരയോഗാങ്കണത്തിൽ നടക്കുന്ന കരയോഗ വാർഷിക പൊതുയോഗത്തിൽ വച്ച് ബഹു. എൻ എസ് എസ്‌ വൈസ്‌ പ്രസിഡന്റും,തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീമാൻ എം. സംഗീത് കുമാർ ആദരിക്കുന്നു.

തദവസരത്തിൽ എൻ എസ് എസ്‌ വൈസ് പ്രസിഡന്റിനെയും കരയോഗ/വനിതാ സമാജങ്ങൾ ആദരിക്കുന്നതും, തുടർന്ന് വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കരയോഗാംഗങ്ങളുടെ കുട്ടികൾക്ക് ക്യാഷ് പുരസ്കാര വിതരണവും, കരയോഗത്തിൻ്റെ 2022-23 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട്,വരവ്-ചെലവ്
കണക്ക് എന്നിവ ചർച്ചയ്ക്കും,അംഗീകാരത്തിനുമായി സമർപ്പിക്കുന്നതുമാണ്.


കൂടുതൽ വിവരങ്ങൾക്ക്
വി സുകുമാരൻ നായർ പ്രസിഡന്റ്‌
Contact :
+919495656242

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!