1 min read

പാറശ്ശാല വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് അത്യാധുനിക കെട്ടിടം

പാറശ്ശാല വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിനായി അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലയിൽ ഏറ്റവുമധികം സ്കൂളുകളുള്ള പാറശ്ശാല ഉപജില്ലയിലെ എ.ഇ.ഒ ഓഫീസിന്റെ പുതിയ കെട്ടിടത്തിനായി നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കി നിർമാണ അനുമതി നേടിയെടുത്തുവെന്ന് എംഎൽഎ പറഞ്ഞു. അധ്യാപകരുടെ കാലങ്ങളായുള്ള ആവശ്യത്തിനു ഒരു കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. അത്യാധുനിക കമ്പ്യുട്ടർ സംവിധാനങ്ങളും ശീതീകരിച്ച മുറികളോടും കൂടി 4000 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ പണി അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും എം. […]

1 min read

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലൊക്കേഷന്‍ കോഡ്.

തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലൊക്കേഷന്‍ കോഡ്. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN TRV 01 എന്നതാണ് പുതിയ കോഡ്. തുറമുഖ മന്ത്രി വി.എൻ. വാസവൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെയും നെയ്യാറ്റിന്‍കരയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷന്‍ കോഡ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ 5 പ്രാദേശിക കമ്മിഷനുകളില്‍ ഒന്നായ യുനൈറ്റഡ് നേഷന്‍സ് ഇക്കണോമിക് കമ്മിഷന്‍ ഫോര്‍ […]

error: Content is protected !!