1 min read

കോൺഗ്രസ്സ് പാർട്ടിയിൽ കടന്നുവരാൻ കഴിയാത്ത അവസ്ഥ; ഇ പി ജയരാജൻ

പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ പി ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് വലിയ തെറ്റാണ്. ഇത് കോൺഗ്രസിന്റെ മൂല്യത്തകർച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതുപ്രവർത്തകന് നീതീകരിക്കാൻ പറ്റാത്ത കുറ്റങ്ങളാണ് എഫ്ഐആറിലും രാഹുൽ നൽകിയ ജാമിയാപേക്ഷയിൽ പോലും പറയുന്നത്. എത്ര ഗുരുതരമായ സ്ത്രീ പീഡനമാണ് കോൺഗ്രസിന്റെ പ്രമുഖ നേതാവ് കാണിച്ചത് എന്നും, ഇത് സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന നിലപാടല്ലേ എന്നും ജയരാജൻ ചോദിച്ചു. ഇത്തരത്തിൽ ഒരു […]

1 min read

ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് വി.ഡി സതീശൻ

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധം ഉണ്ടെന്നുആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വ്യക്തമായ തെളിവുണ്ടെന്നും ഇ.പി ജയരാജൻ കേസ്കൊടുക്കുമ്പോൾ കൂടുതൽ തെളിവ് പുറത്തു വിടുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.ഇ പി ജയരാജനുമായി തനിക്കു ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആളുകളെ തെറ്റിദ്ധരിപ്പിച്ചു വോട്ട് തട്ടാനുള്ള ശ്രമമാണെന്ന് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. വൈദേകം-നിരാമയ ബന്ധം നിഷേധിക്കാതിരുന്ന ഇ.പി ജയരാജൻ വൈദേഹത്തിലുള്ള ഭാര്യയുടെ ഓഹരി പിൻവലിക്കാൻ തീരുമാനിച്ചെന്നു ഇന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ വൈദേഹം നിരാമയ വിവാദത്തിനു […]

error: Content is protected !!