1 min read

സാഹചര്യം നിരീക്ഷിക്കുന്നു ; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ നിർത്തലാക്കിയത്. മെയ് 31 വരെയാണ് വിമാനങ്ങൾ നിർത്തലാക്കിയത്. നേരത്തെ ആർകിയ, ഇസ്ര എയർ, എയർ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇസ്രയേലിൽ ഏകദേശം 40,000ൽ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെയെല്ലാം ഈ തീരുമാനം ബാധിക്കും. ഇതോടെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങി അവിടെ നിന്ന് റോഡ് […]

1 min read

ഇറാനിലേക്ക് അനാവശ്യ യാത്രകൾ വേണ്ട; മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യൻ എംബസി

ഇറാനിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യൻ എംബസി. അടിയന്തരമായ യാത്രകളൊഴിച്ച് മറ്റെല്ലാ യാത്രകളും മാറ്റിവയ്ക്കണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിർദേശം. ഇറാന്റെ വിവിധ മേഖലകളിൽ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് എംബസിയുടെ ഈ നിർദ്ദേശം. ഇറാനിലെ സംഭവ വികാസങ്ങൾ ജനങ്ങൾ നിരീക്ഷിക്കണമെന്നും എംബസി പറഞ്ഞു. നിലവില്‍ ഇറാനിലുള്ള പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിമാനസർവീസുകൾ ലഭ്യമാണെന്നും ഇതു പ്രയോജനപ്പെടുത്താമെന്നും എംബസി അറിയിച്ചു. ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാനിൽ സുരക്ഷാ പ്രശ്‌നങ്ങൾ […]

error: Content is protected !!