1 min read

മലാപറമ്പ് സെക്‌സ് റാക്കറ്റ്; പ്രതി ചേര്‍ത്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതി ചേര്‍ത്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, കെ. സനിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്‌കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി നാരായണനാണ് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ മൂന്ന് പേരെ കൂടി പ്രതിചേര്‍ത്തിരുന്നു. രണ്ടു പൊലിസ് ഡ്രൈവര്‍മാരെയും അപ്പാട്‌മെന്റ് വാടകക്ക് എടുത്ത് നല്‍കിയ വ്യക്തിയെയുമാണ് പ്രതിചേര്‍ത്തത്. സെക്‌സ് റാക്കറ്റിലൂടെ വരുമാനം നേടി എന്ന കണ്ടെത്തലലിലാണ് പൊലിസ് ഡൈവര്‍മാരെ പ്രതിചേര്‍ത്തത്. മലാപറമ്പിപ്പ് പെണ്‍വാണിഭകേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പൊലിസ് നടത്തിയ […]

error: Content is protected !!