1 min read
മതരാഷ്ട്രവാദികളുമായി കൂട്ടുകൂടാനുള്ള യുഡിഎഫിന്‍റെ തീരുമാനം ആത്മഹത്യാപരം: എംഎ ബേബി
നിലമ്പൂരിൽ എല്ലാ തീവ്രവാദ സംഘടനകളെയും കൂട്ടുപിടിച്ച് ജയിക്കാൻ സാധിക്കുമോഎന്നാണ് യുഡിഎഫ് നോക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മതരാഷ്ട്രവാദികളുമായി കൂട്ടു കൂടാനുള്ള യുഡിഎഫിന്‍റെ തീരുമാനം ആത്മഹത്യാപരമാണെന്നും ഇത്തരം കൂട്ടുകെട്ടുകൾ യുഡിഎഫിനെ ശിഥിലമാക്കമെന്നും എം എ ബേബി പറഞ്ഞു. നിലമ്പൂരിൽ എം സ്വരാജ് മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂരിൽ മഹാകുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ പ്രചാരണ രംഗത്ത് വേറിട്ട അനുഭവമായി എൽഡിഎഫിന്‍റെ മഹാകുടുംബ സംഗമം. മണ്ഡലത്തിലെ 50 ഓളം കേന്ദ്രങ്ങളിൽ […]
