1 min read

ബൈക്കില്‍ ലോറിയിടിച്ച് മലക്കപ്പാറ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു

ബൈക്കില്‍ ലോറിയിടിച്ച് തൃശൂര്‍ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. കൊല്ലം മുളവന കാഞ്ഞിരക്കോട് കാഞ്ഞിരവിള തെക്കേതില്‍ യേശുദാസിന്റെ മകന്‍ വിത്സന്‍ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30ഓടെ ഷോളയാര്‍ പവര്‍ഹൗസിന് സമീപമുള്ള വളവില്‍ വച്ചായിരുന്നു അപകടം. മുക്കുംപുഴ ഭാഗത്ത് കേസന്വേഷിക്കുന്നതിനായി ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്ത് നിന്നും മലക്കപ്പാറ തേയില കമ്പനിയിലേക്ക് വിറക് കയറ്റി വരികയായിരുന്ന ലോറിയാണ് ബെക്കില്‍ ഇടിച്ചത്. ഉടന്‍ പോലീസ് ജീപ്പില്‍ ചാലക്കുടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും […]

error: Content is protected !!