Advertisement

സ്‌പോര്‍ട്സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിക്കുന്നു.



സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച ജില്ലയിലെ വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്കുള്ള സ്‌പോര്‍ട്സ് സ്‌കോളര്‍ഷിപ്പിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ദേശീയ അന്തര്‍ദേശീയ തലത്തില്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വിശദവിവരങ്ങള്‍ ഫെബ്രുവരി 23ന് മുന്‍പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസ്, വഞ്ചിയൂര്‍, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോണ്‍: 0471-2472748

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!