News Desk
Website
https://mediaorangenews.in/

ഇടവ: , വെൺകുളം കല്ലുവിളയിൽ സദാശിവൻ ജി. (റിട്ട. FACT) അന്തരിച്ചു.
ഭാര്യ: സരസ്വതി ബി. (റിട്ട. ഹൈസ്കൂൾ അധ്യാപിക).
മക്കൾ: ബിസ്മി, ബിബിൻ.
മരുമക്കൾ: മനു രാജൻ, അമൃത.

സംസ്കാരം നാളെ (ജൂൺ 24, ബുധനാഴ്ച) രാവിലെ 11 മണിക്ക് വസതിവളപ്പിൽ നടക്കും.


