1 min read

കൗൺസിലർ സുഗതന് തൽസ്ഥാനത്ത് തുടരാനുള്ള യാതൊരു ധാർമികതയുമില്ല- കെ എസ് ശബരീനാഥൻ

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന് തൽസ്ഥാനത്ത് തുടരാനുള്ള യാതൊരു ധാർമികതയുമില്ല എന്നും വാഴോട്ടുകോണം വാർഡിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരണമെങ്കിൽ അദ്ദേഹം എത്രയും വേഗം രാജിവെക്കണമെന്നും കെ എസ് ശബരീനാഥൻ. കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷന്‍ ബിജെപി കൗൺസിലർ സുഗതനെ കേരള പൊലീസ് ഇന്നലെ പിടികൂടിയത് യുഡിഎഫ് സർക്കാരിന്റെ ശക്തമായ നിലപാട് കൊണ്ടാണ്, LDF സർക്കാരിന്റെ സമയത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ ഇച്ഛാശക്തിയായാണെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.

1 min read

വർക്കലയിൽ ഫോട്ടോഗ്രാഫിക്ക് തുടക്കമിട്ട ആർ.വേലപ്പൻ ഓർമ്മയായിട്ട് 43 വർഷങ്ങൾ; ശ്രീനാരായണ ഗുരുദേവന്റെ ചിത്രം പകർത്തിയ അപൂർവ ഭാഗ്യവാനും

ശ്രീനാരായണ ഗുരുദേവന്റെ ചിത്രം പകർത്താനുള്ള ഭാഗ്യം ലഭിച്ച വർക്കലയിലെ ഫോട്ടോഗ്രാഫിയുടെ പിതാമഹൻ ആർ. വേലപ്പൻ Special Story :Denesh Sasidharan വർക്കലയുടെ ഫോട്ടോഗ്രാഫി ചരിത്രത്തിൽ സുവർണാക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് ആർ. വേലപ്പൻ. വർക്കലയിൽ ആദ്യമായി ഫോട്ടോഗ്രാഫി രംഗത്തിന് അടിത്തറ പാകിയതും പ്രശസ്തമായ ലൈന സ്റ്റുഡിയോയുടെ സ്ഥാപകനുമായ ആർ. വേലപ്പൻ ദിവംഗതനായിട്ട് 43 വർഷങ്ങൾ പിന്നിടുന്നു. അതോടൊപ്പം, അദ്ദേഹം 1927-ൽ സ്ഥാപിച്ച ലൈന സ്റ്റുഡിയോ നൂറാം വർഷത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് കൂടുതൽ പ്രാധാന്യമേറുകയാണ്. സാങ്കേതിക […]

1 min read

തിരുവനന്തപുരം – പുഴയോരത്തു മരങ്ങൾ മുറിച്ചു നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് മരങ്ങൾ നട്ടു സംരക്ഷിച്ചുകൊണ്ട് കരമന റിവർ ബണ്ട് പ്രൊട്ടക് ഷൻ ആൻ്റ് വാക്കേഴ്‌സ് അസോസിയേഷൻ മാതൃക കാട്ടി

തിരുവനന്തപുരം – പുഴയോരത്തു മരങ്ങൾ മുറിച്ചു നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് മരങ്ങൾ നട്ടു സംരക്ഷിച്ചുകൊണ്ട് കരമന റിവർ ബണ്ട് പ്രൊട്ടക് ഷൻ ആൻ്റ് വാക്കേഴ്‌സ് അസോസിയേഷൻ മാതൃക കാട്ടി.കരമന മുതൽ ആഴാങ്കൽ വരെയുള്ള കരമനയാറിൻ്റെ തീരത്തു സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടവഴിയും മറ്റു വികസന പ്രവർത്തനങ്ങളും നടത്തിയപ്പോൾ ധാരാളം മരങ്ങൾ ഇവിടെ നിന്നു മുറിച്ചുമാറ്റപ്പെട്ടു. ഇതിനുപരിഹാരമായി നടക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ചു നാട്ടുകാർ നാൽപതോളം അപൂർവ്വ മരങ്ങൾ നട്ട് വികസന പ്രവർത്തനങ്ങൾ എങ്ങനെയാവണമെന്നതിനുമാതൃക കാട്ടുകയായിരുന്നു പുഴയോര ആവാസ […]

1 min read

യുവാക്കളുടെ മാനസികാരോഗ്യത്തിനായി ‘അൺഫിൽട്ടേർഡ്; ഒന്നാം സീസൺ സമാപിച്ചു

യുവാക്കളുടെ മാനസികാരോഗ്യത്തിനായി ‘അൺഫിൽട്ടേർഡ്; ഒന്നാം സീസൺ സമാപിച്ചു തിരുവനന്തപുരം: യുവാക്കളുടെ മാനസികാരോഗ്യവും വൈകാരിക ക്ഷേമവും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും ‘ലെറ്റ്‌സ് ലിവ്’ എൻ.ജി.ഒയും സംയുക്തമായി സംഘടിപ്പിച്ച ‘അൺഫിൽട്ടേർഡ്’ പദ്ധതിയുടെ ഒന്നാം സീസൺ സമാപിച്ചു. കളക്ടറേറ്റിൽ നടന്ന സമാപന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി, സബ്കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ വിഷ്‌ണോയ് ദിനേഷ് എന്നിവർ പങ്കെടുത്തു. യുവതലമുറയ്ക്ക് മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാനും സഹായം തേടാനുമുള്ള സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ […]

1 min read

പി ആർ ഡി ഫോട്ടോഗ്രാഫർ അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു.

സെക്രട്ടറിയേറ്റ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ നിന്ന് ഒരാൾ കൂടി പാടിയിറങ്ങുകയാണ്. തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ സ്വദേശി വി എം അനിൽകുമാർ ആണ് കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് വിരമിച്ചത്. കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ഓഫീസുകളിലും ഗവൺമെൻറ് സെക്രട്ടറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലും ജോലി നോക്കിയിട്ടുണ്ട്. 19 വർഷത്തെ സർവീസിനിടയിൽ സഹപ്രവർത്തകരുമായും പൊതുജനങ്ങളുമായും എന്നും മികച്ച ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന അദ്ദേഹം മികച്ച ഒരു ചിത്രകാരനും കൂടിയായിരുന്നു. തലസ്ഥാനത്തെ പത്ര ഫോട്ടോഗ്രാഫർമാർക്കിടയിൽ നല്ല ബന്ധം നിലനിർത്തുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റിട്ടയർമെൻറ് നോടനുബന്ധിച്ച് ഫോട്ടോഗ്രാഫി […]

1 min read

തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കർക്കിടക വാവ് ബലി ദർപ്പണത്തിൻ്റെ മുന്നൊരുക്കങ്ങൾ നേമം എം എൽ എ രാജീവ് ചന്ദ്രശേഖർ അവലോകനം നടത്തി

കർക്കിടകവാവ് : രാജീവ് ചന്ദ്രശേഖർ MLA അവലോകനം നടത്തി തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കർക്കിടക വാവ് ബലി ദർപ്പണത്തിൻ്റെ മുന്നൊരുക്കങ്ങൾ നേമം എം എൽ എ രാജീവ് ചന്ദ്രശേഖർ അവലോകനം നടത്തി. യോഗത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ വി വി രാജേഷ്, റവന്യു ഉദ്യോഗസ്ഥർ,വിവിധ സർക്കാർ വകുപ്പു പ്രതിനിധികൾ, ബന്ധപ്പെട്ട മേഖലയിലെ നഗരസഭാ പ്രതിനിധികൾ , രാഷ്ട്രീയ- സാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത അവലോകന യൊഗത്തിൽ വിശ്വാസികൾക്ക് പരിഭവങ്ങൾ ഉണ്ടാകാത്ത രീതിയിൽ […]

1 min read

കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് സന്തോഷ് സുകുമാരനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.

കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. വർക്കല:വർക്കലയിൽ കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് കൊല്ലം ഉമയനല്ലൂർ പടനിലത്തിൽ സന്തോഷ് സുകുമാരനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയോടൊപ്പം കൗൺസിലിങ്ങിനായി ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ മാതാവിൻറെ അസാന്നിധ്യത്തിൽ കൗൺസിലിംഗ് എന്ന വ്യാജേന മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെസമീപിക്കുകയും […]

1 min read

തനത് ആയോധനകലകളെ പരിപോഷിപ്പിക്കും മന്ത്രി സി.പി ജോൺ.

കേരള കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 68 മത് തിരുവനന്തപുരം ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ (അഡ്വക്കേറ്റ് പൂന്തറ സോമൻ നഗറിൽ) ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്തു. തനത് ആയോധനകലകളെ പരിപോഷിപ്പിക്കും. യുവതലമുറയുടെ ആരോഗ്യത്തിനും ആത്മവിശ്വാസത്തിനും കളരിപ്പയറ്റ് പരിശീലനം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സീനിയർ ജൂനിയർ സബ് ജൂനിയർ വിഭാഗത്തിലെ 400 ഓളം കുട്ടികൾ മത്സരിക്കുന്നു. കളരിപ്പയറ്റിലെ മെയ്താരി മുതൽ അംഗതാരി വരെയുള്ള […]

1 min read

കാൽവഴുതി വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമം; ടെക്നോപാർക്ക് ജീവനക്കാരി ആറ്റിൽ മുങ്ങി മരിച്ചു

നദിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26)യാണ് മ.രിച്ചത്.ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. പൊന്മുടിയിൽ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്. താവയ്ക്കൽ ആറ്റിലെ പടിക്കട്ടിൽ കൂടി സുഹൃത്തുമൊത്ത് നടക്കുന്നതിനിടയിൽ, കാൽവഴുതി സുഹൃത്ത് ആറ്റിൽ വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റിൽ വീഴുകയായിരുന്നു.സുഹൃത്തിനെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന അനുപമയെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പുറത്തെടുത്തു. ഉടനെ […]

1 min read

ജി ആർ അനിൽ എംഎൽഎയുടെ പുതിയ ഓഫീസ് വെള്ളയമ്പലത്ത് പ്രവർത്തനമാരംഭിച്ചു.

ജി ആർ അനിൽ എംഎൽഎയുടെ പുതിയ ഓഫീസ് വെള്ളയമ്പലത്ത് പ്രവർത്തനമാരംഭിച്ചു. വെള്ളയമ്പലം കെ.വി സുരേന്ദ്രനാഥ്സ്മാരകത്തിൽ ആണ് എംഎൽഎ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.നെടുമങ്ങാട് മുനിസിപ്പാലിറ്റി ടൗൺഹാളിലെ നിലവിലുള്ള എംഎൽഎ ഓഫീസിന് പുറമെയാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്.

error: Content is protected !!