1 min read

പാരിപ്പള്ളി അക്ഷയ സെന്ററിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. ഭർത്താവ് സ്വയം കഴുത്തറുത്ത ശേഷം സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കൊല്ലത്ത് പാരിപ്പള്ളിയില്‍ അക്ഷയ സെന്ററിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. പാരിപ്പള്ളി പരവൂർ റൂട്ടിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അക്ഷയ സെന്ററിൽ ആയിരുന്നു സംഭവം. ഇന്ന് രാവിലെ മുത്താന സ്വദേശിനിയും കെട്ടിടം ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന അക്ഷയ ജീവനക്കാരിയായ 35 വയസ്സുള്ള നദീറയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നദീറയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് റഹീം അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരെ ഭയപ്പെടുത്തി അവിടെ നിന്ന് ഓടി 400 മീറ്റർ അകലെയുള്ള ഉള്ള കിണറ്റിലെ മൂടി ഇളക്കി കയ്യിൽ ഇരുന്ന കത്തി ഉപയോഗിച്ച് […]

1 min read

ഫോട്ടോസ്റ്റാറ്റ് നിരക്ക് ഏകീകരിക്കണം;ഇന്റർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: തുടർച്ചയായി ഉണ്ടാകുന്ന പേപ്പർ, വൈദ്യുതി ചാർജ് വർദ്ധന ദോഷകരമായി ബാധിച്ചിരിക്കുന്നതിനാൽ സംസ്ഥാനത്ത് ഫോട്ടോസ്റ്റാറ്റ് നിരക്ക് ഒരു കോപ്പിക്ക് നാലു രൂപയായി ഏകീകരിക്കണമെന്ന് ഇന്റർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഇ ഫയലിംഗ് സംവിധാനം നടപ്പിലാക്കുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ഓൺലൈൻ സെന്ററുകളും പദ്ധതി നടത്തിപ്പിന്റെ ഭാഗമായി മിതമായ നിരക്കിൽ സേവനം ചെയ്യാൻ തയ്യാറാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് മജീദ് മൈ ബ്രദർ അധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി റൂയേഷ് […]

1 min read

സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും:മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ പൂർണമായും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന്പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി – അപ്പർപ്രൈമറി സ്കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂള്‍ – ഹയർസെക്കണ്ടറി സ്കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബി.എസ്.എന്‍.എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു. പ്രൈമറി തലത്തില്‍ ആദ്യ നാലു വർഷവും […]

1 min read

നവീകരിച്ച പ്രസ് കോൺഫറൻസ് ഹാൾ ഉദ്ഘാടനം18 തിങ്കൾ വൈകിട്ട് 4 മണിക്ക്

തിരുവനന്തപുരം: നവീകരിച്ച പ്രസ് കോൺഫറൻസ് ഹാൾ ഉദ്ഘാടനം18 തിങ്കൾ വൈകിട്ട് 4 മണിക്ക് മുൻ പ്രസിഡൻ്റ് / സെക്രട്ടറിമാർക്ക് ആദരം മുഖ്യാതിഥികൾ: എ. വിജയരാഘവൻഎം.എം. ഹസ്സൻകാനം രാജേന്ദ്രൻകെ.സുരേന്ദ്രൻഅടൂർ ഗോപാലകൃഷ്ണൻ

1 min read

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുധാന്യങ്ങളുടെ പങ്ക് പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

ചെറുധാന്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന മില്ലറ്റ് പാചകമേള സംഘടിപ്പിക്കും തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഐക്യരാഷ്ട്ര സഭ 2023നെ ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് മില്ലറ്റ്‌സായി പ്രഖ്യാപിച്ചിരുക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം വളരെ മുമ്പിലാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ ഏറെ വെല്ലുവിളിയാണ്. ഇതിനുള്ള ചെറുത്ത് നില്‍പ്പാണ് ചെറുധാന്യങ്ങള്‍. ചെറുധാന്യങ്ങള്‍ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്താന്‍ യുവതലമുറയെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം പാപ്പനംകോട് […]

1 min read

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സഹതാപമാണ് യുഡിഎഫ്‌ വിജയത്തിന്‌ അടിസ്ഥാനമായത്. 42000 ത്തിലധികം വോട്ടുകൾ ഈ സ്ഥിതിയിലും എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്‌ നേടാനായി. പുതുപ്പള്ളിയിൽLDF ന്റെ അടിത്തറയിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. ഇപ്രാവശ്യം ഇത്രയും വോട്ട്‌ ലഭിച്ചത്‌ എൽഡിഎഫിന്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്‌. ബിജെപിക്ക്‌ വലിയ രീതിയിലുള്ള വോട്ട്‌ ചോർച്ചയാണ് ഉണ്ടായത്. 19000 വരെ വോട്ട്‌ നേടിയിട്ടുള്ള മണ്ഡലത്തിൽ 6558 ആയി കുറഞ്ഞു. ബിജെപിയുടെ വോട്ട്‌ യുഡിഎഫിന്‌ പോയിട്ടുണ്ട്‌. പരാജയത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ […]

1 min read

I C C ഏക ദിന ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മുന്നോടിയായി കേരള ക്രിക്കറ് അസോസിയേഷൻ പ്രതിനിധികൾ കായികമന്ത്രി ശ്രീ അബ്ദു റഹിമാനുമായി ചർച്ച നടത്തി

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റെംബർ മാസം 29 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന I C C ഏക ദിന ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മുന്നോടിയായി കേരള ക്രിക്കറ് അസോസിയേഷൻ പ്രതിനിധികൾ കായികമന്ത്രി ശ്രീ അബ്ദു റഹിമാനുമായി ചർച്ച നടത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജയേഷ് ജോർജ് ഇൻഡ്യൻ ടീം അംഗങ്ങൾ ഒപ്പിട്ട്‌ നൽകിയ ക്രിക്കറ്റ് ബാറ്റ് കായിക മന്ത്രിക്ക് കൈമാറി.

1 min read

മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം

മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരംഉപാസന സാംസ്‌കാരിക വേദിയുടെ പതിനെട്ടാമത്വാര്‍ഷികവുംമലയാറ്റൂര്‍ പുരസ്‌കാര സമര്‍പ്പണവുംമലയാള ഭാഷയക്ക് കണ്ണട എന്ന കവിതയിലൂടെ ശ്രേഷ്ഠനായി മാറിയമുരുകന്‍ കാട്ടാക്കടയുടെ സമഗ്ര സംഭാവനയെ മാനിച്ച് മലയാറ്റൂര്‍ പുരസ്‌കാരംജൂറി തീരുമാനിക്കുകയുണ്ടായി. കവിത രംഗത്ത് ഉഷാ ആനന്തിന്റെ പെണ്‍ കനലിനും, സ്മിതാ ദാസിന്റെ കഥാ സമാഹാരം ശംഖുപുഷ്പത്തിനുംപുരസ്‌കാങ്ങള്‍ നല്‍കുന്നു.ഡോ. എം.ആ.തമ്പാനും, ഡോ. മിനി നരേ്ര്രന്ദനും, ശ്രീദേവി പ്രസാദുംഅടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.പ്രശസ്തി പത്രവും സരസ്വതിയുടെ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയുംപൊന്നാടയും മെഡലുമാണ് നല്‍കുക.സെക്രട്ടറി ഉപാസന സാംസ്‌കാരിക വേദി 8086966662

error: Content is protected !!