1 min read

ഓസ്കർ നോമിനേഷൻ പ്രഖ്യാപിച്ചു; മികച്ച ചിത്രവും നടനുമുൾപ്പടെ 13 നോമിനേഷനുമായി ‘ഓപ്പൻഹെയ്മർ’

96ാമത് ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹെയ്മറാണ് മുന്നിൽ. എമ്മ സ്റ്റോൺ നായികയായി എത്തിയ ഫാന്റസി ചിത്രം പുവർ തിങ്ങ്സ് 11 നോമിനേഷനും നേടി. നിരൂപക ശ്രദ്ധനേടിയ കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ 10 നോമിനേഷനിലും ഇടംപിടിച്ചു. സൂപ്പർഹിറ്റായ ബാർബിക്ക് എട്ട് നോമിനേഷനുകളാണുള്ളത്. ഡോക്യുമെന്ററിയിൽ ഇന്ത്യൻ സാന്നിധ്യവുമുണ്ട്. അമേരിക്കന്‍ ഫിക്ഷന്‍, അനാട്ടമി ഓഫ് എ ഫാള്‍, ബാര്‍ബി, ദി ഹോള്‍ഡ് ഓവര്‍, കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍, മെയ്‌സ്‌ട്രോ, […]

error: Content is protected !!