1 min read

വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്

വോട്ടെടുപ്പ് ദിനത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പ് ആയ ഊബര്‍ പ്രഖ്യാപിച്ച സൗജന്യ യാത്രാപദ്ധതിയില്‍ ബൈക്ക് ടാക്‌സികള്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തടഞ്ഞ് കേരള ഓണ്‍ലൈന്‍ ടാക്‌സി യൂണിയന്‍. കേരള ഓണ്‍ലൈന്‍ ടാക്‌സി ഓണേഴ്‌സ് അസോസിയേഷന്‍ (കെഒടിഒഎ) സംസ്ഥാന പ്രസിഡന്റ് പി സന്തോഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ഞ ബോര്‍ഡില്ലാത്ത വാഹനങ്ങള്‍ക്ക് ഈ സൗജന്യപദ്ധതിയില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. അഡിഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പി ബി നൂഹ് ആണ് ഊബറിന് കര്‍ശന […]

1 min read

മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാം; ഇനി ഊബര്‍ ആപ്പ് ഉപയോഗിച്ച് ബസിലും യാത്ര ചെയ്യാം

സേവനത്തില്‍ വൈവിധ്യം കൊണ്ടുവരിക എന്ന് ലക്ഷ്യമിട്ട് ബസ് സര്‍വീസുമായി ഓണ്‍ലൈന്‍ ടാക്‌സി സേവന ആപ്പായ ഊബര്‍. ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ഡല്‍ഹിയിലാണ് ആദ്യമായി ബസ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്.ഡല്‍ഹി പ്രീമിയം ബസ് സ്‌കീമിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ബസുകള്‍ ഓടിക്കുന്നതിന് ഊബറിന് ആഗ്രിഗേറ്റര്‍ ലൈസന്‍സ് ലഭിച്ചു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ലൈസന്‍സ് അനുവദിച്ചത്. ഇത്തരത്തില്‍ ബസ് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്ന ആദ്യ സ്ഥലമായി ഡല്‍ഹി മാറി. ഊബര്‍ ആപ്പില്‍ കയറി ഊബര്‍ ഷട്ടില്‍ തെരഞ്ഞെടുത്ത് […]

error: Content is protected !!