Advertisement

കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു

തിരുവനന്തപുരം: കനറാ ബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ഹെഡായി ശ്രീ സന്തോഷ് വി.എസ്. ചുമതലയേറ്റു. പുതിയ ചുമതലയോടൊപ്പം കേരള സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കൺവീനറായും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശതല ബാങ്കേഴ്സ് സമിതിയുടെ കൺവീനറായും അദ്ദേഹം തുടർന്നും പ്രവർത്തിക്കും.

ബാങ്കിങ് മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സംസ്ഥാനതലത്തിലും കേന്ദ്രഭരണ പ്രദേശതലത്തിലുമുള്ള ബാങ്കേഴ്സ് സമിതികളുടെ പ്രവർത്തനങ്ങളിലും പുതിയ ചുമതല നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!