1 min read

സബീർ മെമ്മോറിയൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് ഫൈനലിൽ PALM 11 വർക്കലയ്ക്ക് മിന്നും വിജയം.

പുന്നകുളം പൂനിലാവ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ
സബീർ മെമ്മോറിയൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് ഫൈനലിൽ RED WARRIORS പരവൂരിനെ 2 വിക്കറ്റ് വിക്കറ്റിന് പരാജയ പെടുത്തി PALM 11വർക്കല കപ്പ്‌ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!