നിര്യാതയായി: വര്‍ക്കല ജനാര്‍ദ്ദനപുരം തൊടിയില്‍ വീട്ടില്‍ പരേതനായ വി.ശിവരാമന്‍നായരുടെ സഹധര്‍മ്മിണി തങ്കമണിയമ്മ(84) നിര്യാതയായി.

വര്‍ക്കല: വര്‍ക്കല ജനാര്‍ദ്ദനപുരം തൊടിയില്‍ വീട്ടില്‍ പരേതനായ വി.ശിവരാമന്‍നായരുടെ സഹധര്‍മ്മിണി ശ്രീമതി തങ്കമണിയമ്മ(84) 2024 ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് നിര്യാതയായി.

സംസ്‌കാര ചടങ്ങുകള്‍ സ്വവസതിയില്‍ നടന്നു. സഞ്ചയനം മെയ് 2 വ്യാഴാഴ്ച രാവിലെ 8ന് സ്വവസതിയില്‍. മക്കള്‍: എസ്.വേലപ്പന്‍ നായര്‍, എസ്.പ്രസാദ്, റ്റി.സീതാദേവി, റ്റി.സന്ധ്യാദേവി, റ്റി.സിന്ധു, റ്റി.സീന, എസ്.ഷിബു, എസ്.ഉണ്ണികൃഷ്ണന്‍, ടി.സംഗീത. മരുമക്കള്‍: ജി.വസന്ത, ആര്‍.വസന്ത, ജി.രവികുമാര്‍, എം.രവികുമര്‍, ഗോപാലകൃഷ്ണന്‍, സന്തോഷ് , സുനന്ദ, ബിജുകുമാര്‍


