News Desk
Website
https://mediaorangenews.in/

നാവായിക്കുളം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും +2 പരീക്ഷയിൽ 1200-ൽ 1200 മാർക്കും കരസ്ഥമാക്കിയ കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശിനി ഷിബിന ബി.എസിനെ അഡ്വ വി ജോയ് എംഎല്‍എ വീട്ടിലെത്തി അനുമോദിച്ചു.





