ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ശ്രീനാരായണ ഗുരുവിന്റെ പാഠങ്ങളുടെ ശാശ്വതമായ പ്രസക്തി വിശദീകരിച്ച് ഉപരാഷ്ട്രപതി
ശിവഗിരി വെറുമൊരു തീർത്ഥാടനമല്ല; മറിച്ച് ഒരു ജീവിതരീതിയാണ്: ഉപരാഷ്ട്രപതി ലോകത്തിന് കേരളം നൽകിയ മഹത്തായ സമ്മാനങ്ങളാണ് ആദി ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും: ഉപരാഷ്ട്രപതി വിശ്വാസം, യുക്തി, സാമൂഹിക പരിഷ്കരണം എന്നിവയെ ശ്രീനാരായണ ഗുരു ഒന്നിച്ചു ചേർത്തു: ഉപരാഷ്ട്രപതി ശ്രീനാരായണ ഗുരുവിന്റെ പാഠങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ഉപരാഷ്ട്രപതി യുവാക്കളോട് ആഹ്വാനം ചെയ്തു ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് വർക്കലയിലെ ശിവഗിരി മഠത്തിൽ 93-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തു. ശിവഗിരി വെറുമാരു തീർത്ഥാടന കേന്ദ്രം […]
